മണ്ടൻ

മണ്ടന് മിണ്ടാൻ പണ്ടേ മടിയാണ്

മണ്ടത്തരങ്ങൾ പൊട്ടുമാറായി മിണ്ടിയതെല്ലാം

പക്ഷേ കഥയിതു വാസ്തവം...

അതു മറ്റുള്ളവർ മൊഴിഞ്ഞത് 

മണ്ടൻ ഏറ്റു ചൊല്ലി ഒടുവിൽ

മണ്ടന് മാത്രം മണ്ടനെന്ന് പേർ....

ബുദ്ധിമാൻ മാരുടെ ലോകത്തു

 മണ്ടന് എന്ത് മാനം.

Comments