പ്രഭാതം
ഇന്ന് ഈ പാതി മയങ്ങിയ രാത്രിയിൽ പുലരാൻ കൊതിച്ച പ്രഭാതം...പുലരും നിൻ ശോഭയിൽ ഒരുവിയർപ്പുതുള്ളിയായി അലിഞ്ഞാ പ്രഭാതം
മാറിയോരു കാറ്റിൽ ആടിയോലിഞ്ഞ പ്രഭാതം വിയർപ്പിൻ ഗന്ധത്തിലോരു ചന്ദ്രകിരണം മറച്ച കാർമേഘത്തെ കവർന്ന സൂര്യകിരണങ്ങൾ കൊണ്ടുവന്നു എൻ പോന്നിൽ പ്രഭാതം
Comments
Post a Comment